തച്ചൻകുന്ന് കുഞ്ഞിപറമ്പിൽ മാണിക്യം (76) അന്തരിച്ചു

news image
Jun 8, 2026, 6:26 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് കുഞ്ഞിപറമ്പിൽ മാണിക്യം (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിപറമ്പിൽ കിട്ടൻ. മക്കൾ: രജില, രജീന്ദ്രൻ, പരേതനായ രാജീവൻ. മരുമക്കൾ: സിന്ധു (മഞ്ഞക്കുളം), രജിഷ (പുതുപ്പണം), പ്രമോദ് (നന്തി).
സഹോദരങ്ങൾ: ലക്ഷ്മി (ഇരിങ്ങൽ), ചന്ദ്രൻ കണ്ടോത്ത് (പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ആർ.ജെ.ഡി. മുൻസിപ്പൽ എക്സിക്യൂട്ടീവ് അംഗം), കമല ചെത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe