തിക്കോടി പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന അന്തരിച്ചു

news image
Nov 12, 2026, 12:30 am GMT+0000 payyolionline.in

തിക്കോടി: പാലൂർ പൂവെടിത്തറക്ക് സമീപം അക്കം വീട്ടിൽ സുലോചന (53 ) അന്തരിച്ചു. ഭർത്താവ്: എ .വി മണി ( റോയൽ ഡ്രൈവിംഗ് സ്‌കൂൾ ). മക്കൾ : അശ്വന്ത് ( ഹരിയാന ), മയൂഖ ( വിദ്യാർത്ഥി-ശ്രീനിവാസ മംഗലാപുരം) സഹോദരങ്ങൾ: രമ (വടകര), സുമ (ഓർക്കാട്ടേരി ), ശ്രീനിവാസൻ (നാദാപുരം റോഡ്), പവിത്രൻ(നാദാപുരം റോഡ് ) പിതാവ്: പരേതനായ കുഞ്ഞികണ്ണൻ. മാതാവ്: പരേതയായ ലക്ഷ്‌മി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe