തിക്കോടി ബീച്ചിലെ പുതിയ വളപ്പിൽ ഇബ്രാഹിം (69) നിര്യാതനായി.

news image
May 7, 2026, 2:56 pm GMT+0000 payyolionline.in

നന്തി ബസാർ:തിക്കോടി ബീച്ചിലെ പുതിയ വളപ്പിൽ ഇബ്രാഹിം (69) നിര്യാതനായി. തിക്കോടി പഞ്ചായത്ത്‌ പതിനാലാം വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, പുളിവളപ്പ്‌ മസ്ജിദ് കമ്മിറ്റി അംഗം, ഏരത്ത് മീത്തൽ ദാറുൽ ഖുർആൻ മദ്രസ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇ.എം.റാബിയ, മക്കൾ: ഫൈസൽ (ബഹ്‌റൈൻ ),ഫായിസ് (ദുബായ് ),ഫാസില. മരുമക്കൾ :സിദ്ധീഖ് (ദുബായ് ), ഫൗസിയ,ഹസ്ന. സഹോദരങ്ങൾ:ഹസ്സൻ (കൊയിലാണ്ടി), പരേതരായ ഹംസ, കാദർ, കുഞ്ഞഹമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe