നിലമ്പൂർ: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കടത്തിന് കോടതി പത്ത് വർഷം ശിക്ഷിച്ച പ്രതിക്ക് മറ്റൊരു കേസിൽ വീണ്ടും ജയിൽ ശിക്ഷ. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തുംതൊടിക അഹമ്മദ് ആഷിഖിനെയാണ് (26) നിലമ്പൂർ കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കടത്തിയതിന് 2021 മാർച്ചിൽ ഇയാൾ വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ വഴിക്കടവ് പൊലീസിന്റെ പിടിയിലായിരുന്നു.
നിലമ്പൂരില്‍ മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച പ്രതിക്ക് പൊലീസിനെ ആക്രമിച്ചതിന് വീണ്ടും ജയിൽ ശിക്ഷ
May 2, 2024, 5:48 am GMT+0000
payyolionline.in
കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ് ..
പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു