പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ കുഞ്ഞയിശ നിര്യാതയായി

news image
Jan 24, 2023, 10:38 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ കുഞ്ഞയിശ (75) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കാഞ്ഞിരമുള്ള പറമ്പിൽ മമ്മത്.
മക്കൾ: റഫീഖ് , ഷംസു, നെജീബ് , ഹാജറ ,റാഷിദ്, നെജീറ, അൻസാർ , പരേതരായ അസ്സയിനാർ , റസാഖ് , റംല .
മരുമക്കൾ : ഷാഹിദ , ആയിഷ , കുത്സു , അഷറഫ് , റാഫി , ബാബിത , റഹ്മത്ത് , സൈബു , ഹമീദ്, സുമീറ. സഹോദരങ്ങൾ : മുഹമ്മദലി ,ആരിഫ് ,ഫാത്തിമ ,സെക്കിയ, പരേതരായ അബൂബക്കർ ,അസ്സയിനാർ, മജീദ്. മയ്യത്ത് വൈകീട്ട് 5 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe