പയ്യോളി കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ നിര്യാതനായി

news image
Jul 16, 2023, 1:51 pm GMT+0000 payyolionline.in

പയ്യോളി: കിഴൂർ തെരുവിലെ പുതിയവീട്ടിൽ പൈതൽ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ മുചുകുന്ന് കോളജ്), രവീന്ദ്രൻ( കച്ചവടം ), പി വി മനോജൻ (തിക്കോടി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി, സിപിഐ എം പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി, കെസിഇയു പയ്യോളിഏരിയ സെക്രട്ടറി). മരുമക്കൾ: ഉഷ, ബിന്ദു, നിഷ (അർബൻ ബാങ്ക് പയ്യോളി, സിപിഐ എം കിഴൂർ ടൗൺ ബ്രാഞ്ചംഗം). സഹോദരങ്ങൾ: നാരായണി (ചോറോട്), രാധ(പഴങ്കാവ്), ജാനു(മണിയൂർ), ശാന്ത (തിക്കോടി), കല്യാണി (മൂരാട്), നാരായണൻ (കീഴൂർ), പരേതരായ ചാത്തുക്കുട്ടി, ശ്രീധരൻ , മാതു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe