പയ്യോളി വലിയ പറമ്പത്ത് ശാന്ത പള്ളിക്കരയില്‍ അന്തരിച്ചു.

news image
Nov 5, 2026, 2:22 pm GMT+0000 payyolionline.in

പയ്യോളി: വലിയ പറമ്പത്ത് ശാന്ത (78)

പള്ളിക്കരയില്‍ അന്തരിച്ചു. ഭര്‍ത്താവ്:  പരേതനായ വി.കെ നാരായണന്‍ ( റിട്ട: കെ.എസ്ഇ.ബി.) മക്കൾ:പരേതനായ ജയരാജ് , ദേവരാജ്. മരുമക്കള്‍: രാഖി , ഷിബല. സഞ്ചയനം : ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe