പയ്യോളി: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന പള്ളിക്കര കരിയണ്ടൻ കോട്ടയിൽ മൊയ്തീൻ (74) അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം ഇൻസാഫ് വീട്ടിൽ അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: ലൈല (പൊയിൽക്കാവ്),സുൽഫത്ത് (സുഫൈറ) ദുബായ്, സഹല അയനിക്കാട്. മരുമക്കൾ: ഇസ്മായിൽ (ഖത്തർ), ഫൈസൽ (കാപ്പാട്), അമീൻ (അയനിക്കാട്),സഹോദരങ്ങൾ: ഹമീദ്, മറിയം, ജമില, പരേതരായ മുഹമ്മദ്, ഹസൻ, ഫാത്തിമ, മൈമൂന.
മയ്യിത്ത് നിസ്കാരം ഇന്ന് 6.30 അയനിക്കാട് ബദരിയ മസ്ജിദ്. 7.15 ന് പള്ളിക്കര പള്ളിയിൽ. ഖബറടക്കം തിക്കോടി മീത്തലെ പള്ളിയിൽ.
