തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് മൂന്ന് മണി മുതൽ വെബ്‌സൈറ്റുകളിൽ ലഭ്യമാകും
Jul 17, 2026, 4:06 am GMT+0000
payyolionline.in
നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം വിദ്യാർത്ഥികൾ മെഡിക ..
പയ്യോളി പഴയ ഫെഡറൽ ബാങ്കിന് സമീപം റിട്ട. ആർമി ക്യാപ്റ്റൻ കരിങ്ങാറ്റിയിൽ അപ്പുണ ..
