കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരമാണ് അപകടം. മൂന്ന് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാറിനും വലിയ കേടുപാടുണ്ടായിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്
Share the news :

May 29, 2025, 4:34 am GMT+0000
payyolionline.in
ദേശീയ പാതയിലെ വിള്ളൽ: പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക ..
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു
Related storeis
കെമിക്കൽ ഷാംപൂവിന് ഗുഡ്ബൈ..! വീട്ടിൽ ഉണ്ടാക്കാം നാച്ചുറൽ ഷാംപൂ, റിസ...
Jun 8, 2025, 3:47 am GMT+0000
മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ
Jun 8, 2025, 3:45 am GMT+0000
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന...
Jun 8, 2025, 3:43 am GMT+0000
101 ഡയൽ ചെയ്യുന്ന എല്ലാവരുടെയും വിശ്വാസം! പെരുന്നാളിന് അറക്കാനെത്തി...
Jun 7, 2025, 3:19 pm GMT+0000
തൃശൂര്‍ മുള്ളൂര്‍ കായലില്‍ ഹെല്‍മെറ്റ് ധരിച്ച നിലയില്‍ മൃതദേഹം
Jun 7, 2025, 1:23 pm GMT+0000
മുൻ വർഷങ്ങളിലെ പോലെ ജൂൺ ആദ്യവാരം കാലവർഷം ദുർബലം; മഴ സജീവമാകുന്നത് എ...
Jun 7, 2025, 12:29 pm GMT+0000
More from this section
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അടുത്ത വര്‍ഷം മ...
Jun 7, 2025, 11:52 am GMT+0000
പയ്യോളി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി
Jun 7, 2025, 10:43 am GMT+0000
‘ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം, രണ്...
Jun 7, 2025, 10:32 am GMT+0000
‘ചാറ്റ് ജി.പി.ടി ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്...
Jun 7, 2025, 10:21 am GMT+0000
അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Jun 7, 2025, 10:17 am GMT+0000
കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ തണ്ണീർത്ത...
Jun 7, 2025, 9:56 am GMT+0000
ലാലേട്ടനോ പ്രകാശ് വർമയോ അല്ല; തുടരും സിനിമയിലെ കോംപ്ലക്സ് ആയ കഥാപാത...
Jun 7, 2025, 9:23 am GMT+0000
കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു
Jun 7, 2025, 8:34 am GMT+0000
കക്കാടംപൊയിലിൽ മഞ്ഞ് പെയ്യുന്നത് കാണണ്ടേ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്...
Jun 7, 2025, 8:33 am GMT+0000
പ്ലസ് വൺ ക്ലാസുകൾ 18മുതൽ: രണ്ടാം അലോട്മെന്റ് 9ന്
Jun 7, 2025, 7:04 am GMT+0000
കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
Jun 7, 2025, 6:56 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
Jun 7, 2025, 6:16 am GMT+0000
സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്...
Jun 7, 2025, 5:28 am GMT+0000
കൊല്ലത്ത് നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്ന്
Jun 7, 2025, 5:26 am GMT+0000
തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപ്പിടുത്തം
Jun 7, 2025, 4:25 am GMT+0000