ബിജെപി സര്‍ക്കാരുകളോട് മൃദുസമീപനം; കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

news image
Jul 25, 2023, 3:37 pm GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുകളോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സമീപനത്തിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. നാഗാലാന്‍ഡില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 33 % വനിതാ സംവരണം നടപ്പാക്കാത്ത കേസ് പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ സമീപനത്തിനെതിരെ  ഗുരുതര പരാമര്‍ശം. നാഗാലാന്‍ഡ് നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത്, നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന്  ജസ്റ്റീസ് എസ്.കെ.കൗള്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe