നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Share the news :

Apr 19, 2025, 10:48 am GMT+0000
payyolionline.in
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക് ..
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Related storeis
പുറക്കാട് നോർത്ത് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
Aug 16, 2025, 5:03 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവ...
Aug 16, 2025, 12:54 pm GMT+0000
സ്വാതന്ത്ര്യദിനം: പയ്യോളിയിൽ സംയുക്ത ഓട്ടോ തൊഴിലാളികളുടെ പായസ വിതരണം
Aug 16, 2025, 12:25 pm GMT+0000
പള്ളിക്കര അജയ്യ കലാ കായിക വേദി സ്വാതന്ത്ര്യദിനാഘോഷവും വിമുക്ത ഭടന്മ...
Aug 15, 2025, 5:49 pm GMT+0000
അയനിക്കാട് തേജസ്വിനി പരസ്പര സഹായസംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 15, 2025, 5:43 pm GMT+0000
പയ്യോളി അമൃതഭാരതി വിദ്യാനികേതൻ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
Aug 15, 2025, 5:30 pm GMT+0000
More from this section
നേതാജി ഗ്രന്ഥാലയവും ഡോക്ടേഴ്സ് ലാബും തിക്കോടിയിൽ രക്ത ഗ്രൂപ്പ് നിർണ...
Aug 15, 2025, 3:58 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവ...
Aug 15, 2025, 2:49 pm GMT+0000
കൊയിലാണ്ടിയിൽ സ്വാതന്ത്ര്യദിനത്തിൽ സുബേദാർ ശ്രീജിത്തിൻ്റെ ഫോട്ടോ അന...
Aug 15, 2025, 2:04 pm GMT+0000
കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും നഗരസഭയും സ്വാത...
Aug 15, 2025, 1:54 pm GMT+0000
പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
Aug 15, 2025, 1:41 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്...
Aug 15, 2025, 1:19 pm GMT+0000
പാലൂർ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മഹലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 15, 2025, 1:11 pm GMT+0000
കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 15, 2025, 12:53 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ്റെ ‘ഇൻഡിപെൻഡൻസ് ഡേ ക്വിസ്
Aug 15, 2025, 12:27 pm GMT+0000
കൊയിലാണ്ടിയിൽ സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 15, 2025, 11:55 am GMT+0000
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായി പള്ളിക്കര സ്വദേശി
Aug 14, 2025, 5:25 pm GMT+0000
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേ...
Aug 14, 2025, 5:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ...
Aug 14, 2025, 2:24 pm GMT+0000
പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു ....
Aug 14, 2025, 1:06 pm GMT+0000
തൃശൂരിൽ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്; പയ്യോളിയിൽ ബി.ജെ.പി യുടെ ...
Aug 13, 2025, 3:59 pm GMT+0000