തിക്കോടി: പള്ളിക്കരയിലെ സഫിയാ മൻസിൽ ആമിന (74) അന്തരിച്ചു.ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്....
Apr 9, 2024, 12:20 pm GMT+0000തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി . ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ, വൻ മതിലുകൾ ഉയർന്ന് ഇരുഭാഗത്തേക്കുമുള്ള...
തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ കിഴക്കെ ഊളയില്‍ – ഉരൂക്കര ഊളയില്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനുകാരോളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി...
തിക്കോടി: കല്ലകത്ത് ബീച്ചില്‍ ടൂറിസം വകുപ്പ് 93 ലക്ഷം രൂപ ചിലവാക്കി നടത്താനിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ...
തിക്കോടി: കെ എസ് ടി എ മേലടി ഉപജില്ല യാത്രയയപ്പ് സമ്മേളനം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി....
തിക്കോടി: റെയിൽവ്വേ സ്റ്റേഷന് പിന്നിലെ ഉണങ്ങിയ പുൽക്കാടിന് വൈകിട്ട് അഞ്ചരയോടു കൂടിയാണ് തീ പടർന്ന് പിടിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അറിയിച്ചതനുസരിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെതതുകയും തീ അതിവേഗം അണയ്ക്കുകയും...
തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും രക്ത ഗ്രൂപ്പ്ഡയറക്ടറി പ്രകാശന പ്രവർത്തനോദ്ഘാടനവും നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉത്ഘാടനം...
തിക്കോടി: തിക്കോടി ഫെസ്റ്റ് രണ്ടാം ദിനം സാംസ്കാരികസന്ധ്യയിൽ മുഖ്യാതിഥിയായി മുക്താർ ഉതിരുമ്പൊയിൽ സംസാരിച്ചു. കെ.കെ.ഹർഷൻ സ്വാഗതം പറഞ്ഞു. ചെമ്പുഞ്ചില ശ്രീധരൻ അധ്യക്ഷൻ വഹിച്ചു. അശോകൻ ശില്പ നന്ദി പറഞ്ഞു. തുടർന്ന് കൈരളി ഓർക്കസ്...
പയ്യോളി :’സ്നേഹം- ജനാധിപത്യം- കൂട്ടായ്മ’ എന്നീ മുദ്രാപദങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 8- മത് തിക്കോടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സനാ യാസറിൻ്റെ നേതൃത്വത്തിൽ തിക്കോടിയിലെ കൊച്ചുകുട്ടികൾ നിർവ്വഹിച്ചു. ചെയർമാൻ...
തിക്കോടി: ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ് സി ഇ എഫ് ലോൺ ഉപയോഗിച്ച് 4% പലിശ നിരക്കിൽ 20 കോഴിയും കൂടും 20 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ്...
തിക്കോടി: എ വി അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചു നടന്ന എ വി കപ്പ് ഇന്റർ കോളേജ് ഫുട്ബോൾ മത്സരത്തിൽ സി കെ ജി കോളേജ് ചാമ്പ്യന്മാരായി. മലബാർ...