സിപിഐഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

news image
Jun 3, 2026, 8:33 am GMT+0000 payyolionline.in

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം മുൻ ഏരിയാ സെക്രട്ടറി എസ്എസ് ബിജുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം എടുത്തത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എസ് എസ് ബിജു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe