തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.
സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം
Mar 30, 2024, 5:47 am GMT+0000
payyolionline.in
പ്രതിഷേധങ്ങൾക്കിടെ മുക്താർ അൻസാരിയുടെ സംസ്കാരം ഇന്ന്; പോസ്റ്റ്മോർട്ടം റിപ്പോർ ..
പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ ദുബൈയിൽ അന്തരിച്ചു