പേരാമ്പ്ര:കെട്ടിട പെർമിറ്റ്, അപേക്ഷ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് കൂ ത്താളി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്കമ്മിറ്റി കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. പി.സി സാദത്ത് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി സി.പി. എഅസീസ് ഉൽഘാടനം ചെയ്തു സി. കെ ജെറീഷ്, പി.ടി അഷ്റഫ്, കെ. ടി.കുഞ്ഞമ്മത്, പി.സി ഉബൈദ്, പി കെ ജമാൽ, ദിൽഷാദ് കുന്നിക്കൽ, ഇബ്രാഹീം കാപ്പുമ്മൽ, അസീസ് പുതിയോട്ടിൽ, എൻ കെ അസീസ്, ആഷിക് പുല്ല്യോട്, നിഹാൽ കൂത്താളി, പ്രസംഗിച്ചു. സജീർ വണ്ണാങ്കണ്ടി സ്വാഗതവും എൻ.കെ ഹാരിസ് നന്ദിയും പറഞ്ഞു