പയ്യോളി: പോലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ (61) അന്തരിച്ചു.
മക്കൾ: ഷാജി (ദുബൈ) അജ്മൽ. സഹോദരന്മാർ: കുഞ്ഞബ്ദുള്ള, മൊയ്തീൻ, മജീദ്, റംല, സുബൈദ. ഖബറടക്കം: അസർ നിസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.
പയ്യോളി നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ അന്തരിച്ചു
Apr 24, 2024, 6:45 am GMT+0000
payyolionline.in
ദില്ലിയില്‍ വിവിപ്പാറ്റിന്റെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം കോടതി, സാങ് ..
മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്ന കോടതിയുടെ ചോദ്യം; ഖേദം പ്രകടിപ്പിച്ച് വീണ്ട ..