മേപ്പയ്യൂർ: മേപ്പയ്യൂർ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 11 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനാലാപനം, സംഗീതശില്പം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദർശനം, സ്വാതന്ത്ര്യ ദിന റാലി , ചരിത്രസ്മാരക സന്ദർശനം,എന്നീ പരിപാടികൾ നടത്തി ഗാന്ധിജിയുടെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ഇല്ലാസിയ എഡ്യുക്കേഷൻ കമ്പനി കുട്ടികൾക്ക് നൽകി. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത കുട്ടികൾക്ക് പുസ്തകം കൈമാറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. […]
Kozhikode
