കുവൈത്ത് സിറ്റി : കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് മെഗാ നറുക്കെടുപ്പില്‍ 40 കോടി രൂപയുടെ (15 ലക്ഷം ദിനാര്‍ ) സമ്മാനത്തിന് കോഴിക്കോട് അത്തോളി മലയില്‍ മൂസക്കോയ അര്‍ഹനായി.ഇന്ത്യ ഇന്റ്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടറാണ്. കുവൈത്ത് ടൈംസ്, ചന്ദ്രിക എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ അനന്തരവള്‍ സൈനബയാണ് ഭാര്യ.
അത്തോളി സ്വദേശിക്ക് കുവൈറ്റ് ബാങ്കിന്റെ 40 കോടി രൂപ സമ്മാനം
Jan 9, 2023, 4:17 am GMT+0000
payyolionline.in
ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് ..