മേപ്പയൂർ: കീഴ്പ്പയൂരിലെ പരേതനായ പൊന്മേരി മൊയ്ദീൻ ഹാജിയുടെ ഭാര്യ പൊന്മേരി കുഞ്ഞാമി ഉമ്മ (85) നിര്യാതയായി. മക്കൾ: പൊന്മേരി അമ്മത്, ഫാത്തിമ മുരിക്കോളി (മുയിപ്പോത്ത്), അബ്ദുള്ള പൊന്മേരി, സുബൈദ മണാട്ട് (പുറക്കാട്), പരേതനായ പൊന്മേരി അവറാൻ. മരുമക്കൾ: കുഞ്ഞാമി (പുറക്കാട്), സുലൈഖ (കാവുന്തറ), ഷാഹിദ (എലങ്കമൽ), മണാട്ട് സഹദ് (പുറക്കാട്), പരേതനായ മുരിക്കോളി ഇബ്രാഹിം മാസ്റ്റർ (മുയിപ്പോത്ത്).
കീഴ്പ്പയൂരിലെ പൊന്മേരി കുഞ്ഞാമി ഉമ്മ നിര്യാതയായി
Sep 28, 2022, 3:46 pm GMT+0000
payyolionline.in
ചേർത്തലയിൽ കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര- കേരള സർക്കാരുകൾ മത്സരിക്കുന്നു: നസീർ വളയം