കൊയിലാണ്ടി : യുടിയുസി കൊയിലാണ്ടി മണ്ഡലം സമ്മേളനം യുടിയുസി ജില്ല പ്രസിഡണ്ട് അഡ്വ: പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ആര് എസ് പി ജില്ല സെക്രട്ടറി ഇ.കെ.എം. റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ഗിരീശൻ മാസ്റ്റർ,ജ്യോതിഷ് അരിക്കുളം,വൽസൻ തുളിപ്പ്, എടച്ചേരികുഞ്ഞിക്കണ്ണൻ, ഗണേശൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ടി.കെ. അബ്ദുള്ള കോയ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി മണ്ഡലം യുടിയുസി സമ്മേളനം നടത്തി
Mar 11, 2024, 4:56 am GMT+0000
payyolionline.in
കൊയിലാണ്ടി മദ്രസത്തുല്‍ ബദ്രിയ്യ ഇനി സോളറില്‍ പ്രകാശിക്കും
കാർഷക സംഘം ഇരിങ്ങത്ത് മേഖല കമ്മിറ്റിയും അയൽകൂട്ടവും പച്ചക്കറി വിളവെടുത്തു