ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന് തുടരുകയാണ്.
- Home
- Latest News
- ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
Share the news :
Mar 30, 2023, 2:28 am GMT+0000
payyolionline.in
പയ്യോളി പുളിയഞ്ചേരി നിടുവയൽകുനി കല്ല്യാണി അന്തരിച്ചു
കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി ഉത്തരവിറക്കി സർക്കാർ
Related storeis
ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴ...
Apr 29, 2024, 10:35 am GMT+0000
മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന; ഗണേഷ് കുമാറിൻ്റെ മ...
Apr 29, 2024, 10:21 am GMT+0000
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറ...
Apr 29, 2024, 9:52 am GMT+0000
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; സമരം പുനരാരംഭിച്ച് ഐസിയു...
Apr 29, 2024, 9:40 am GMT+0000
ചൂട്… കൊടുംചൂട്, താപനില മുന്നറിയിപ്പ് കടുപ്പിച്ചു; പാലക്കാട് ...
Apr 29, 2024, 9:14 am GMT+0000
നടുറോഡിലെ വാക്കേറ്റം; മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്, കെഎ...
Apr 29, 2024, 8:21 am GMT+0000
More from this section
സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാ...
Apr 29, 2024, 6:02 am GMT+0000
പെരിന്തൽമണ്ണയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മര...
Apr 29, 2024, 5:27 am GMT+0000
വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, ...
Apr 29, 2024, 5:18 am GMT+0000
അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന്...
Apr 29, 2024, 5:01 am GMT+0000
പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാഗ്രത വേണമെന്ന...
Apr 29, 2024, 4:52 am GMT+0000
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറു പവൻ സ്വർണം...
Apr 29, 2024, 4:36 am GMT+0000
തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമു...
Apr 29, 2024, 4:05 am GMT+0000
മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ക...
Apr 29, 2024, 4:01 am GMT+0000
തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
Apr 29, 2024, 3:57 am GMT+0000
അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ...
Apr 29, 2024, 3:53 am GMT+0000
രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3...
Apr 29, 2024, 3:51 am GMT+0000
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾ...
Apr 27, 2024, 12:04 pm GMT+0000
ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത...
Apr 27, 2024, 11:31 am GMT+0000
യുഎഇയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍
Apr 27, 2024, 10:58 am GMT+0000
ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര് മരിച്ചു
Apr 27, 2024, 10:31 am GMT+0000