വയനാട്: വയനാട്ടിൽ ഇടിമിന്നലേറ്റ യുവതി മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയിൽ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകീട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
വീടിന് മുകളിൽ അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; വയനാട്ടിൽ യുവതിക്ക് ദാരുണാന്ത്യം
Jun 3, 2023, 2:16 pm GMT+0000
payyolionline.in
യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യ ..
പാലൂരിൽ മൈകൊ ഉന്നത വിജയികളെയും രക്ഷിതാക്കളെയും അനുമോദിച്ചു