തിക്കോടി: അജയ്യ കലാകായിക വേദി പള്ളിക്കര വിദ്യാർത്ഥികൾക്കായി ‘വിജ്ഞാനകൂടാരം ‘ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ ടി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസംഗ പരിശീലന അവതരണം കവിയും അദ്ധ്യാപകനുമായ സുജേന്ദ്ര ഘോഷ് നിർവ്വഹിച്ചു. പരിപാടിയിൽ വേണു വെണ്ണാടി അദ്ധ്യക്ഷം വഹിച്ചു. അനിൽ തായ നാടത്ത് പരിയാരത്ത്, ഗോവിന്ദൻ മാഷ്, രവീന്ദ്രൻ പുതിയോട്ടിൽ, എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്ത്ത
- Thikkoti
- പള്ളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ ‘വിജ്ഞാനകൂടാരം’
പള്ളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ ‘വിജ്ഞാനകൂടാരം’
Share the news :
May 27, 2025, 4:00 pm GMT+0000
payyolionline.in
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി
Related storeis
തിക്കോടിയൻ സ്മാരക ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് പരിസ്...
Feb 20, 2026, 3:20 pm GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 15ന്
Feb 10, 2026, 5:10 pm GMT+0000
തിക്കോടിയിൽ വനിതാ ലീഗ് സംഗമം
Jan 16, 2026, 12:46 pm GMT+0000
ആർ.ജെ.ഡി തിക്കോടിയിൽ വി. പി കുഞ്ഞമ്മദ് ഹാജിയെ അനുസ്മരിച്ചു
Jan 3, 2026, 12:48 pm GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിലെ ‘ധനുമാസ തിരുവാത...
Jan 1, 2026, 4:44 pm GMT+0000
എൽ ഡി എഫ് തിക്കോടി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി
Dec 8, 2025, 5:15 pm GMT+0000
More from this section
ശിശുദിന ആഘോഷങ്ങൾ വർണ്ണാഭമാക്കി ചിങ്ങപുരം സികെജി സ്കൂളിലെ എൻഎസ്എസ് ...
Nov 15, 2025, 12:56 pm GMT+0000
തിക്കോടിയിൽ സി ഡി എസ്സിന്റെ ‘അഗ്രി കാന്താരി മുളക്’ മൂല്...
Nov 8, 2025, 3:17 am GMT+0000
മേലടി ഉപജില്ല കലോത്സവത്തിന് ചിങ്ങപുരം സി കെ ജി സ്കൂളിൽ കൊടിയേറി
Nov 6, 2025, 3:06 pm GMT+0000
തിക്കോടിയിൽ ലൈഫ് ഭവന ഗുണഭോക്താക്കളുടെ താക്കോൽ കൈമാറലും വയോജന സൗഹൃദ ...
Nov 5, 2025, 2:47 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ മേലടി ഉപജില്ല ശാസ്ത്രോത്സവ...
Oct 22, 2025, 1:03 pm GMT+0000
പള്ളിക്കരയിൽ ചൈതന്യ സ്വയം സഹായ സംഘത്തിന്റെ ജീവിതശൈലി രോഗനിർണയ ക്യാമ്പ്
Oct 11, 2025, 5:38 pm GMT+0000
വയോജന ഫണ്ട് പൂർണ്ണമായും വയോജനങ്ങൾക്കായി നീക്കിവെക്കുക: തിക്കോടിയിൽ...
Oct 8, 2025, 12:54 pm GMT+0000
തിക്കോടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി
Oct 7, 2025, 12:34 pm GMT+0000
തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല: അപകടസാധ്യത ഏ...
Sep 24, 2025, 12:23 pm GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം 22 ...
Sep 20, 2025, 2:44 pm GMT+0000
തിക്കോടിയിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചു: ടൗണിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്...
Sep 15, 2025, 2:21 pm GMT+0000
ശ്രീകൃഷ്ണ ജയന്തി : തിക്കോടിയിൽ ബാലഗോകുലത്തിന്റെ മഹാ ശോഭായാത്ര
Sep 15, 2025, 3:23 am GMT+0000
തിക്കോടി നേതാജി ഗ്രന്ഥാലയത്തിൽ “നാളെയാണ് നാളെ” നാടക ചർച്ച
Sep 14, 2025, 3:26 pm GMT+0000
പെരുമാൾപുരത്ത് ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
Sep 14, 2025, 2:39 pm GMT+0000
തിക്കോടിയിൽ കെ.എസ്.കെ.ടി.യു വിന്റെ ‘ആത്മാഭിമാന സംഗമം’
Sep 13, 2025, 3:33 pm GMT+0000
