പയ്യോളി: പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ.
മക്കൾ: വാസു (വിമുക്തഭടൻ), സുജാത, സരോജിനി, സതി, സൗമിനി, സതീശൻ (ദുബായ്).
മരുമക്കൾ: രാധ (മണിയൂർ), രാമചന്ദ്രൻ (മുചുകുന്ന്), ഗംഗാധരൻ (ഉരൂക്കര), ശ്രീനി (മുചുകുന്ന്), ദിവാകരൻ പെരോളി, സിനി (വയനാട്).
സഹോദരങ്ങൾ: ശ്രീധരൻ അടിയോടി, പത്മനാഭൻ അടിയോടി, കാർത്ത്യായനി, ജാനകി, നാരായണി, കുട്ടിമാളു, പരേതരായ കുഞ്ഞികൃഷ്ണൻ, ദാമോദരൻ, കുഞ്ഞിരാമൻ.
സഞ്ചയനം: തിങ്കളാഴ്ച.
