കീഴൂർ : കീഴൂർ തെരുവിലെ മാവുള്ള കണ്ടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാവുള്ള കണ്ടി ഗോപാലൻ. മക്കൾ: ജാനകി (സിൽക്ക് ബസാർ), രാധ (എടക്കയിൽ), സതി (മൂരാട്), വേണു, ഗിരീശൻ, ബാബു, സുരേഷ്. മരുമക്കൾ: ബാലകൃഷ്ണൻ, ബാലൻ, ബാലകൃഷ്ണൻ (മൂരാട്), ഉഷ (ബാലുശ്ശേരി), ഗീത (തിക്കോടി), രേഖ (പാനൂർ), ദിവ്യ (ബേപ്പൂർ). സഞ്ചയനം ജൂൺ 10 ന്.
കീഴൂർ തെരുവിലെ മാവുള്ള കണ്ടി അമ്മാളു (90) നിര്യാതയായി
Jun 4, 2026, 9:47 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് കാറിടിച്ച് കയറി അപകടം; രണ്ട് പേർ ..
ഭാഗ്യം വിളിച്ചപ്പോൾ സ്വിച്ച് ഓഫ്’: 52 കോടിയുടെ ബിഗ് ടിക്കറ്റ് ബഹ്റൈൻ മനാമയില ..
