കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ കാപ്പാട് റോഡിനു സമീപം ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്. രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലെക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല
തിരുവങ്ങൂർ -കാപ്പാട് റോഡില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്
Dec 5, 2022, 4:04 pm GMT+0000
payyolionline.in
ഒളിവിൽ പോയ കൊലപാതക കേസ് പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം പിടിയിൽ
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ലക്ഷങ്ങള്‍ തട്ടിയ 2 പേർ അറസ ..