പള്ളിക്കര കേളോത്ത് ബാലൻ നായർ നിര്യാതനായി

news image
Jun 19, 2026, 2:05 pm GMT+0000 payyolionline.in

പള്ളിക്കര: കേളോത്ത് ബാലൻ നായർ (77) നിര്യാതനായി. ഭാര്യ ലീല അമ്മ. മക്കൾ: ഗിരീഷ് കെ (ഡി.പി.ഒ, സെൻട്രൽ പ്രിസൺ, കണ്ണൂർ), രാജേശ്വരി. മരുമക്കൾ: സൗമ്യ പുല്ലാട്ട് ചേലിയ (മേലൂർ എൽ.പി സ്കൂൾ അധ്യാപിക), ഷിജു സി മഞ്ഞക്കുളം (റിട്ട. ആർമി).

സഹോദരങ്ങൾ: വിലാസിനി അമ്മ (നമ്പ്രത്ത് കണ്ടി, കൊല്ലം), രാജൻ നായർ (കേളോത്ത്), പരേതരായ മീനാക്ഷി അമ്മ (പുളിഞ്ഞോളി), ജാനകി അമ്മ (മണ്ണാരി, പുറക്കാട്), രാഘവൻ നായർ (കേളോത്ത് – വിമുക്തഭടൻ), കമലാക്ഷി അമ്മ (നെല്ല്യേരി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe