പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ മാനേജർ വാസു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബിജോയ് പിടി അധ്യക്ഷത വഹിച്ചു. സുഷമ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കു ക്വിസ് മത്സരത്തിന് ബിജോയ് മാസ്റ്റർ നേതൃത്വം നൽകി. പ്രത്യേക അസംബ്ലിയും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ഫസിന ടീച്ചർ, ലീന ടീച്ചർ, ദീപ ടീച്ചർ, എം.പി.ടി.എ ചെയർപേഴ്സൺ രബിഷ, വൈസ് ചെയർപേഴ്സൺ റൂബി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ വിവേക്, ഷിബിന, ശരണ്യ എന്നിവർ പങ്കെടുത്തു.
- Home
- നാട്ടുവാര്ത്ത
- Thikkoti
- പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
Share the news :

Aug 15, 2025, 1:41 pm GMT+0000
payyolionline.in
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം
കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും നഗരസഭയും സ്വാതന്ത്ര്യദിന ..
Related storeis
പുറക്കാട് നോർത്ത് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
Aug 16, 2025, 5:03 pm GMT+0000
പള്ളിക്കര അജയ്യ കലാ കായിക വേദി സ്വാതന്ത്ര്യദിനാഘോഷവും വിമുക്ത ഭടന്മ...
Aug 15, 2025, 5:49 pm GMT+0000
ആവേശമായ് പുറക്കാട് നോർത്ത് എൽ.പി സ്കൂളിലെ ‘പുസ്തകപ്പയറ്റ്’
Aug 15, 2025, 5:12 pm GMT+0000
നേതാജി ഗ്രന്ഥാലയവും ഡോക്ടേഴ്സ് ലാബും തിക്കോടിയിൽ രക്ത ഗ്രൂപ്പ് നിർണ...
Aug 15, 2025, 3:58 pm GMT+0000
തിക്കോടിയിൽ ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിക്ക്...
Aug 11, 2025, 3:43 pm GMT+0000
കയറ്റുമതി മേഖലയ്ക്ക് അധിക തീരുവ; തിക്കോടിയിൽ ട്രംപിനെതിരെ സിപിഎമ്മ...
Aug 9, 2025, 5:53 am GMT+0000
More from this section
കർക്കിടക മാസാചരണം; പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ പാരായണ മത്സരവ...
Aug 1, 2025, 11:16 am GMT+0000
കപ്പ കൃഷിയുമായി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ കുട്ടി കർഷകർ
Jul 31, 2025, 12:54 pm GMT+0000
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശന് പള്ളിക്കര സാനിറ്റേഷൻ കമ്മിറ്...
Jul 30, 2025, 5:02 pm GMT+0000
തിക്കോടിയിൽ പൊടി ശല്യം രൂക്ഷം; വഗാഡിന്റെ വാഹനങ്ങൾ റോഡിൽ തടഞ്ഞ് ഡി വ...
Jul 30, 2025, 3:02 pm GMT+0000
തിക്കോടി ടൗണിലെ ദേശീയപാതയിൽ പൊടിശല്യം രൂക്ഷം ; ശ്വാസം മുട്ടി യാത്രക...
Jul 29, 2025, 2:24 pm GMT+0000
‘അന്നം അമൃതം’; പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധ...
Jul 29, 2025, 2:18 pm GMT+0000
വി.എസിൻ്റെ വിയോഗം; തിക്കോടിയിൽ സർവ്വകക്ഷി അനുശോചനയോഗം
Jul 23, 2025, 3:57 pm GMT+0000
വിജ്ഞാനത്തിന്റെയും സർഗ്ഗാത്മകതയുടെയും സംഗമമായി പള്ളിക്കര ഗാലാർഡിയ പ...
Jul 22, 2025, 11:36 am GMT+0000
പള്ളിക്കരയിൽ ബാലസംഘം മേഖല സമ്മേളനം
Jul 21, 2025, 2:54 pm GMT+0000
വേണു പുതിയടുത്തിൻ്റെ വിയോഗത്തിൽ തിക്കോടി കെഎസ്എസ്പിഎ അനുശോചിച്ചു
Jul 20, 2025, 3:54 pm GMT+0000
പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:45 pm GMT+0000
തിക്കോടി നേതാജി ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
Jul 14, 2025, 6:06 am GMT+0000
ജനകീയ ഫണ്ട് ശേഖരണം: പള്ളിക്കര ദിശ പാലിയേറ്റീവ് കെയറിൽ മുണ്ട് ചലഞ്ച്
Jul 10, 2025, 3:46 pm GMT+0000
തിക്കോടിയിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം
Jul 8, 2025, 12:53 pm GMT+0000
പള്ളിക്കരയിൽ കർഷക സംഘം മേഖല സമ്മേളനം
Jul 7, 2025, 1:45 pm GMT+0000