പയ്യോളി : വടക്കയിൽ റസാഖ് (60)അന്തരിച്ചു. ഭാര്യ : സുബൈദ. മക്കൾ :ഷേലത്, റാസിഖ്, ശാമില.മരുമക്കൾ : റയീസ് (ദുബായ്), നംഷിദ, അൻഷാദ് (ദുബായ്). സഹോദരങ്ങൾ : മൊയ്ദീൻ, അഹമ്മദ്, ഗഫൂർ, ഇബ്രാഹിം.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്
വടക്കയിൽ റസാഖ് (60) അന്തരിച്ചു
Apr 22, 2026, 2:29 am GMT+0000
payyolionline.in
ദേശീയപാത സർവ്വീസ് റോഡുകൾ ഉടൻ തുറക്കും; കരാർ കമ്പനിക്ക് ആർ.ഡി.ഒ.യുടെ കർശന നിർദ ..
യുവതിയും യുവാവും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ; പേരാമ്പ്ര സ്വദേശിനി ശരണ്യയു ..
