അയനിക്കാട് : ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ആയാടത്തിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് കളരിപ്പടിക്കൽ ക്ഷേത്ര സേവാ സമിതിയുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി.ക്ഷേത്രം പണിക്കർ, കുഞ്ഞിരാമൻ നായർ പേരടി, പത്മനാഭൻ അടിയോടി, സേവാ സമിതി കൺവീനർ ബിനൂപ് കാരോളി, പ്രകാശൻ കൂവിൽ, രാജീവൻ കെ.സി, മോഹനൻ പി.പി, പ്രദീപൻ, സജീഷ് പേരടി, പ്രീത മലോൽ, ശ്രീഷ്മ പേരടി, വിഘ്നേഷ് മാലോൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശബരിമല മാളികപ്പുറം മേൽശാന്തി ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിക്ക് കളരിപ്പടിക്കൽ ക്ഷേത്ര സേവാ സമിതിയുടെ സ്വീകരണം
Nov 8, 2026, 6:15 am GMT+0000
payyolionline.in
തിക്കോടി മുക്കാടി വളപ്പിൽ മുഹമ്മദ് അന്തരിച്ചു
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കോഴിക്കോട് എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള ..
