നന്തിബസാർ: നന്തി ദാറുസ്സലാം അറബിക് കോളേജ് കമ്മിറ്റിയുടെ 2026-27 മുതൽ 2030-31 വരെയുള്ള ഭരണസമിതി നിലവിൽ വന്നു. ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ മുസ്സക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ പ്രസിഡന്റായും എ.വി. അബ്ദുറഹ്മാൻ മുസ്ലിയാരെ ജനറൽ സെക്രട്ടറിയായും പി.കെ.കെ. മുഹമ്മദ് (നന്തി) യെ ട്രഷററായും തിരഞ്ഞെടുത്തു. പി. മാമുക്കോയ ഹാജി, എൻ.കെ. ഇബ്രാഹിം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.പി. […]
Kozhikode
