ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം

news image
Mar 27, 2023, 1:35 pm GMT+0000 payyolionline.in

ചേമഞ്ചേരി: ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ ബാഷോസ് പോണ്ട് ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ ശ്രീ. കെ. വിശ്വനാഥ് നിർവഹിച്ചു.

ശരീരത്തിന്റെ ആരോഗ്യത്തിനും സാമ്പത്തികാരോഗ്യത്തിനും ഇത്തരം സംരംഭങ്ങൾ ആവശ്യമുണ്ടെന്നു അദ്ദേഹം പ്രസ്താവിച്ചു.യോഗത്തിൽ പ്രസീത രാജൻ, കെ. വി ദീപ, ഡോ. നന്ദിത പ്രശാന്ത്, കെ. മനോജ്‌, വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കൃഷ്ണൻ കാട്ടിലപീടിക ആദ്യ വിപണനം  ഗൗരി രാഗത്തിന് നൽകി കൊണ്ട് നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe