പയ്യോളി: പയ്യോളി ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ എം.സി.കെ.നാസറിൻ്റെ മകൻ അൽത്താഫ് (27) നിര്യാതനായി. ദുബായിൽ പ്രവാസിയായ അൽത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.
എം.സി. താഹിറയാണ് മാതാവ് . തൻസീർ (ദുബായ്) ,നാസില എന്നിവർ സഹോദരങ്ങളാണ്.
പയ്യോളി ആവിക്കൽ റോഡിൽ സായിവിന്റെ കാട്ടിൽ അൽത്താഫ് നിര്യാതനായി
Mar 17, 2023, 5:01 am GMT+0000
payyolionline.in
കൊയിലാണ്ടി വെങ്ങളത്ത് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമ ..