ദില്ലി: കേന്ദ്ര മുൻ മന്ത്രിയും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.
- Home
- Latest News
- മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
Share the news :
Jan 13, 2023, 3:32 am GMT+0000
payyolionline.in
നയന സൂര്യന്റെ ദുരൂഹ മരണം: അന്വേഷണഫയലുകൾ ക്രൈംബ്രാഞ്ചിന് ഇതുവരെ കൈമാറിയില്ല
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ലഹരിമാഫിയ ബന്ധം, ആലപ്പുഴയിലെ സംഘടനാ പ് ..
Related storeis
സിബിഐ ഹൈക്കോടതിയിൽ, ‘സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു,...
Apr 30, 2024, 12:30 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; മുഖത്ത്...
Apr 30, 2024, 11:44 am GMT+0000
ഗാസയിൽ 40 ദിവസം വെടിനിർത്താൻ ഇസ്രയേൽ നിർദേശം; വിട്ടുവീഴ്ച ചെയ്യാൻ ഹ...
Apr 30, 2024, 11:40 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ട്രെയിൻ സ്റ്റോപ്പ് മാറ്റം, നാളെ മുതൽ...
Apr 30, 2024, 10:38 am GMT+0000
പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരം...
Apr 30, 2024, 10:34 am GMT+0000
‘വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക...
Apr 30, 2024, 10:29 am GMT+0000
More from this section
തികഞ്ഞ വിജയപ്രതീക്ഷ, കോൺഗ്രസ് വ്യാജ പ്രചരണം നിർത്തണം, പ്രജ്ജ്വലിനെത...
Apr 30, 2024, 6:21 am GMT+0000
പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, 3 പ...
Apr 30, 2024, 5:43 am GMT+0000
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്ന...
Apr 30, 2024, 5:27 am GMT+0000
‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവ...
Apr 30, 2024, 5:08 am GMT+0000
തൊഴിലാളിദിനത്തില് തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്...
Apr 30, 2024, 4:41 am GMT+0000
പി.ജയരാജൻ വധശ്രമക്കേസ്:ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോട...
Apr 30, 2024, 4:30 am GMT+0000
കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതി...
Apr 30, 2024, 4:24 am GMT+0000
മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന്...
Apr 30, 2024, 4:16 am GMT+0000
മണിപ്പൂരിൽ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പൊലീസിന് ഗുരുതര ...
Apr 30, 2024, 4:07 am GMT+0000
തൃശ്ശൂരിൽ കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ
Apr 30, 2024, 4:04 am GMT+0000
14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരി...
Apr 30, 2024, 3:59 am GMT+0000
ഉഷ്ണതരംഗം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മന്ത്രി, ‘തീവ്രത ...
Apr 29, 2024, 11:56 am GMT+0000
വേണാടിന് ഇനി എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല, പകരം മെമു വേണമെന്ന് യാ...
Apr 29, 2024, 11:22 am GMT+0000
തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വട...
Apr 29, 2024, 11:15 am GMT+0000
ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴ...
Apr 29, 2024, 10:35 am GMT+0000