തിക്കോടി: തിക്കോടി വലിയക്കാട്ടിൽ രാഘവൻ (അനഘ)( 67 ) നിര്യാതനായി. കെ റെയിൽ വിരുദ്ധ സമിതി തിക്കോടി പഞ്ചായത്ത് വൈസ് ചെയർമാനായിരുന്നു. ഭാര്യ : അനിത. മക്കൾ: അരുൺ രാഘവൻ, വൈശാഖ് രാഘവൻ. മരുമക്കൾ : പ്രബീന അരുൺ ( തലശ്ശേരി) , ദൃശ്യ വൈശാഖ്( മൊകേരി) . സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ , മാധവി, നാണു, പത്മിനി, സുരേന്ദ്രൻ , ബാലൻ, രാജീവൻ, ബിന്ദു, മനോജൻ, പരേതയായ ലീല.
തിക്കോടി വലിയക്കാട്ടിൽ രാഘവൻ നിര്യാതനായി
Jan 29, 2023, 2:09 pm GMT+0000
payyolionline.in
കരിപ്പൂർ വിമാനത്താവളത്തിൽ ക്യാപ്സ്യൂളുകളുടെ രൂപത്തിൽ സ്വർണ മിശ്രിതം പിടികൂടി
മികച്ച തദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു