റിട്ട. വാട്ടർ അതോറിറ്റി സീനിയർ അക്കൗണ്ടൻ്റ് ഇരിങ്ങൽ കുന്നത്താം കുഴി എ.കെ പ്രശോഭൻ അന്തരിച്ചു

news image
Jan 14, 2026, 2:08 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ കുന്നത്താം കുഴി എ.കെ പ്രശോഭൻ(69) (സീനിയർ അക്കൗണ്ടൻ്റ് കേരള വാട്ടർ അതോറിറ്റി റിട്ടയേഡ്) അന്തരിച്ചു. അച്ഛൻ:പരേതനായ ഭാസ്കരൻ ആശാരിക്കുനി.
അമ്മ: ജാനു. ഭാര്യ: ആനന്ദവല്ലി വി.എം (റിട്ട. HM. GVHSS ബോയ്സ് കൊയിലാണ്ടി). മക്കൾ:
കാവ്യ(ബഹറിൻ), നിതിൻ (ഇൻഫോപാർക്ക് കൊച്ചി ). സഹോദരങ്ങൾ:  പ്രകാശൻ (സലാല),
ചന്ദ്രൻ (റിട്ടയേഡ് ഗോവ ഇലക്ട്രിസിറ്റി), ദേവദാസൻ (റിട്ട. അധ്യാപകൻ), വിനോദൻ ( റിട്ട :അധ്യാപകൻ), ഷീജ (പയ്യോളി ), റോജ (പുത്തൂർ റിട്ട. അധ്യാപിക). മരുമക്കൾ: സുകേഷ് മണിയൂർ (ബഹറിൻ ), അശ്വതി (ഇൻഫോപാർക്ക് കൊച്ചി) . സംസ്കാരം വ്യാഴം രാവിലെ 8 മണിക്ക് ഇരിങ്ങൽ വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe