തച്ചൻകുന്നിലെ പഴയകാല സോഷ്യലിസ്റ്റ് കപ്പള്ളിത്താഴ കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു.

news image
May 22, 2026, 3:49 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ പഴയകാല സോഷ്യലിസ്റ്റ് കപ്പള്ളിത്താഴ കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു.ഭാര്യ: ശാരദ. മക്കൾ സതീശ്കുമാർ, മിനി, സജില. മരുമക്കൾ: രാഘവൻ (വീരവൻഞ്ചേരി), പ്രസാദ് (തിക്കോടി), രേഷ്മ (പള്ളിക്കര), സഹോദരങ്ങൾ: രാധ സരോജിനി, ചന്ദ്രൻ, പരേതയായ കമല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe