news image
വടകര–മാഹി കനാൽ: മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു; എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക്

വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ...

കോഴിക്കോട്

Apr 24, 2025, 2:18 pm GMT+0000
news image
തിക്കോടി ഫിഷ് ലാൻഡിങ് സെന്റർ പുനരുദ്ധാരണം; 5.27 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി കാക്കുന്നു

തിക്കോടി : തിക്കോടി ഫിഷ് ലാൻഡിങ്‌ സെന്ററിന്റെ പുനരുദ്ധാരണത്തിനായി 5.27 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികാക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിങ്‌ സെന്റർ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന...

കോഴിക്കോട്

Apr 24, 2025, 12:54 pm GMT+0000
news image
സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കൊടുവള്ളി : കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്.   ഉടന്‍ തന്നെ...

കോഴിക്കോട്

Apr 24, 2025, 12:39 am GMT+0000
news image
കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് : എടച്ചേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി. തലനാരിടയ്ക്ക് വന്‍ ദുരന്തം ഒഴിവായി. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. വടകര- മാഹി കനാലിന്റെ ഭാഗമായ കളിയാവെള്ളി...

കോഴിക്കോട്

Apr 23, 2025, 11:49 pm GMT+0000
news image
കല്ലാച്ചിയിൽ ദമ്പതികളെയും കുട്ടിയെയും ആക്രമിച്ച സംഭവം; വാഹനം കസ്റ്റഡിയിൽ

നാദാപുരം: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കാർ തകർക്കുകയും ദമ്പതികളെയും ഏഴുമാസം പ്രായമായ കുട്ടിയെ ആക്രമിക്കുകയും ചെയ്‌ത കേസിൽ വാണിമേൽ സ്വദേശിയുടെ...

കോഴിക്കോട്

Apr 23, 2025, 4:07 pm GMT+0000
news image
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടി; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

കോഴിക്കോട്:  ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച്, പാം ബീച്ച് അപാർട്മെന്റിൽ താമസിക്കുന്ന വിമൽ പ്രതാപ് റാഡിയ (47) ആണ് അറസ്റ്റിലായത്....

കോഴിക്കോട്

Apr 23, 2025, 3:27 pm GMT+0000
news image
കശ്മീർ ഭീകരാക്രമണം : നടുക്കം വിട്ടുമാറാതെ പഹൽഗാം യാത്ര കഴിഞ്ഞ് കീഴരിയൂരിൽ തിരിച്ചെത്തിയവർ

കീഴരിയൂർ: കശ്മീർ യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കീഴരിയൂരിൽ തിരിച്ചെത്തിയ സംഘത്തിന്റെ നടുക്കം വിട്ടുമാറുന്നില്ല. 50 പേർ അടങ്ങുന്ന സംഘമാണ് യാത്രപോയത്. പെൻഷനേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു 11 ദിവസത്തെ...

കോഴിക്കോട്

Apr 23, 2025, 3:20 pm GMT+0000
news image
വെങ്ങളം – രാമനാട്ടുകര ദേശീയപാത 96% നിർമാണം പൂർത്തിയായി; നിർമാണം തുടങ്ങിയത് 2021 ൽ

കോഴിക്കോട്:വെങ്ങളം – രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അനുവദിച്ച സമയമനുസരിച്ചു മേയ് 27നാണ്  പാത നിർമാണം പൂർത്തിയാകേണ്ടത്. ഇന്നലെ...

കോഴിക്കോട്

Apr 23, 2025, 1:58 pm GMT+0000
news image
വിലങ്ങാട് ഉരുൾപൊട്ടൽ സഹായധനം വിതരണം ചെയ്തു തുടങ്ങി

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചു തു​ട​ങ്ങി. 31 പേ​രാ​ണ് ദു​രി​ത ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 29 പേ​ർ​ക്ക് 15 ല​ക്ഷം രൂ​പ​യാ​ണ് ല​ഭ്യ​മാ​യ​ത്. വീ​ട് പൂ​ര്‍ണ​മാ​യും ഭാ​ഗി​ക​മാ​യും...

കോഴിക്കോട്

Apr 22, 2025, 4:50 pm GMT+0000
news image
ബേപ്പൂർ ഫിഷിങ് ഹാർബർ ഡ്രഡ്ജിങ് 25നകം തുടങ്ങും

ഫറോക്ക്: ഉത്തരകേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് 25ന് വെള്ളിയാഴ്ചയ്ക്ക് മുമ്പായി ആരംഭിച്ചേക്കും. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം ധ്രുതഗതിയിൽ തുറമുഖത്ത് തുടരുകയാണ്. ഡ്രഡ്ജിങ് യന്ത്രവും നദിയിൽ...

കോഴിക്കോട്

Apr 22, 2025, 4:03 pm GMT+0000