പയ്യോളി: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2022_25ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനച്ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ചു.ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം...
Oct 29, 2025, 4:49 am GMT+0000പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ അന്വേഷകർക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. മേപ്പയൂർ ടികെ കൺവെൻഷണൽ സെന്ററിൽ നടന്ന മേള ബഹു ടിപി രാമകൃഷ്ണൻ എം എൽ...
തിക്കോടി: തിക്കോടി പഞ്ചായത്ത് വികസന സദസ്സ് സംസ്ഥാന വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ എകെ ശശീന്ദ്രൻ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ വികസനപദ്ധതികൾ ഫലപ്രദമായി...
ഇരിങ്ങൽ : കയനോളി അമ്മാളു അമ്മ ( 80 ) അന്തരിച്ചു . ഭർത്താവ് : പരേതനായ ഗോപാലൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ ഇരിങ്ങൽ ). മക്കൾ : ശോഭന (പോസ്റ്റൽ...
മുചുകുന്ന് : മുചുകുന്നിൽ ഇന്ന് രാവിലെ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം സത്യസന്ധതയോടെ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവറും വടകര മുനിസിപ്പാലിറ്റി 32-ാം വാർഡ് കൗൺസിലറുമായ ജയേഷ് കുമാർ മാതൃകയായി. ...
പയ്യോളി :ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷ’ൻ പയ്യോളി നഗരസഭാ സമ്മേളനം ആവശ്യപ്പെട്ടു. കെസ്സ്പിഎ ജില്ലാ സെക്രട്ടറി ഒ .എം . രാജൻ മാസ്റ്റർ ഉദ്ഘാടനം...
മേപ്പയ്യൂർ: കേരള സർക്കാറിൻ്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച മേപ്പയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം 27 ന് രാവിലെ 11.30ന് റവന്യൂ ഭവന...
പയ്യോളി : ഇരിങ്ങൽ – കോട്ടക്കൽ മുസ്ലിം ലീഗിൻ്റെപ്രാദേശികനേതാവും,കെ.എൻ.എം.കോട്ടക്കൽ യൂണിറ്റ് പ്രസിഡണ്ടുമായ പി.വി.ലത്തീഫിൻ്റെ ഭാര്യ ബൈത്താൻ്റെവിട നഫീസ (60) അന്തരിച്ചു. മുൻ അഗ്രിക്കൾച്ചറൽ ഡയരക്ടർ പരേതനായ എസ്.വി മഹമൂദ് സാഹിബിൻ്റേയും പരേതയായ ബൈത്താൻ്റവിട...
പയ്യോളി : മൂന്ന് റെയിൽവേ ഗേറ്റുകൾ ഉള്ള പയ്യോളിയിൽ റെയിൽവേ മേൽ പാലത്തിനായുള്ള മുറവിളി ശക്തമാകുന്നു. 36 ഡിവിഷനുകളാണ് പയ്യോളി നഗരസഭയിൽ ഉള്ളത്. ഇതിൽ പകുതിയിലേറെ ഡിവിഷനുകളും റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ആണ്....
നന്തിബസാർ:കിഴക്കെ തൈക്കണ്ടികെ.ടി.റിയാസ് (51) നിര്യാതനായി.ഭാര്യ:ഹസീനമക്കൾ : റിഷാൻ,സൈയിന,പിതാവ്: ഇമ്പിച്ചി മമ്മു ഹാജി.മാതാവ് : പരേതയായ സൈനബ സഹോദരങ്ങള് : നജീബ് ( സിപിഐഎം നന്തിടൗണ് ബ്രാഞ്ച് ) നൗഷാദ് ,അഷറഫ്,റഹൂഫ്
പയ്യോളി : നഗരസഭ കേരളോത്സവം ക്രിക്കറ്റ് മത്സരങ്ങളോടെ ആരംഭിച്ചു. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്...
