വടകര: വടകരയില്‍ ട്രെയിനില് നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങല് റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ്...
Sep 15, 2025, 6:16 am GMT+0000വടകര: കാസര്‍കോട് മൊഗ്രാലില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ക്രെയിന്‍പൊട്ടി വീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കുമുണ്ട്.വടകര സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്. മണിയൂര്‍ സ്വദേശി അശ്വിനാണ് പരിക്ക്. അശ്വിനെ മംഗളുരുവിലെ...
വടകര:സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രി പോലീസായി തരം താണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ക്രിമിനുകളെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...
നാദാപുരം : നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം.ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന്...
ഇരിങ്ങൽ:മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ ( 72 ) അന്തരിച്ചു. ഭർത്താവ് :പരേതനായ മമ്മു ടി. കെ. മക്കൾ : പരേതനായ ഗഫൂർ, നസീർ, സിറാജ് ഇരുവരും ബഹ്റൈൻ,...
വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് അധ്യാപകന്‍ ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. അധ്യാപകന്‍ ശകാരിച്ചതിന് പിന്നാലെ റെയില്‍വേ പാളത്തിലൂടെ ഓടിയ വിദ്യാര്‍ത്ഥിയെ വടകര പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി വെള്ളിയാഴ്ച്ച...
വടകര: സെപ്തംബർ ഒന്ന് മുതൽ വടകരയിൽ ബസ് സർവീസ് നിർത്തിവെക്കാൻ തീരുമാനം. ദേശീയപാതയിലെ സർവീസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെ തുടർന്നാണ് സർവ്വീസ് നിർത്തിവയ്ക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. ദേശീയ പാതയിലൂടെ സർവീസ്...
വടകര : വടകര ദേശീയപാതയിൽ കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത്...
വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ( ഓഗസ്റ്റ് 25...
നാദാപുരം: വിവാഹ ദിവസം കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. നാദാപുരം ഇരിങ്ങണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. മുടവന്തേരി കീഴില്ലത്ത് ടിപി അബൂബക്കറിന്റെ വീട്ടിലാണ് വിവാഹ ദിവസം തന്നെ...
വടകര : ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു. വാരിക്കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി കട്ടപ്പുറത്താവുന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ആക്സിൽ ഒടിഞ്ഞ് നടുറോഡിൽ കുടുങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞ...