പെൻഷൻ പരിഷ്കാരനടപടികൾ ആരംഭിക്കാത്ത സർക്കാരിനെതിരെ തെരഞ്ഞെടുപ്പിനായി സജ്ജരാകണം- കെ.എസ്.എസ്.പി.എ ജില്ലാ ജോ സെക്രട്ടറി വി.സർവോത്തമൻ

തിക്കോടി : തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിനായി സജ്ജരാവുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കാത്ത സർക്കാറിനെതിരെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി മുഴുവൻ പെൻഷൻകാരും സജ്ജരാവണമെന്ന് കെ എസ്‌എസ്‌പിഎ ജില്ലാ ജോ സെക്രട്ടറി വി.സർവോത്തമൻ ആവശ്യപ്പെട്ടു....

Thikkoti

Nov 1, 2025, 5:25 am GMT+0000
ആശാനികേതൻ സന്ദർശിച്ച് എൻഎസ്‌എസ്‌ വോളന്റിയെഴ്‌സ് 

തിക്കോടി : ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയെഴ്‌സ് നന്തിയിലെ ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനമായ ആശാനികേതനിലേക്ക് ( എഫ് എം ആർ) സന്ദർശനം നടത്തി.കുറച്ച് സമയം അവിടെയുള്ള അന്തേവാസികൾക്ക്...

Thikkoti

Oct 31, 2025, 4:55 pm GMT+0000
ശീതകാല ജൈവ പച്ചക്കറി കൃഷി ആരംഭിച്ച് വീരവഞ്ചേരി എൽ പി സ്കൂൾ

തിക്കോടി : ജൈവ ശീതകാല പച്ചക്കറി കൃഷി വീരവഞ്ചേരി എൽ.പി സ്കൂളിൽ ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ പച്ചക്കറി തൈകൾ നട്ടുകൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു.  വാർഡ്മെമ്പർ രവീന്ദ്രൻ...

Thikkoti

Oct 29, 2025, 5:23 pm GMT+0000
നന്തി – കിഴൂർ റോഡ് അടക്കുന്നതിനെതിരെ ഉപരോധം സമരം

നന്തി : എൻ.എച്ച് 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം എൻ.എച്ച് അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി ഓഫീസ് മൂടാടി പഞ്ചായത്ത് എൻ.എച്ച് 66 ജനകിയ...

Thikkoti

Oct 29, 2025, 9:47 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര

നന്തി ബസാർ: മുടാടി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കുംപ്രതിപക്ഷ വാർഡുകളോടുളള അവഗണനയിലും യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ യാത്ര മചുകുന്നിൽ ജില്ലാ ലീഗ് സിക്രട്ടറി ടി.ടി.ഇസ്മയിൽഉൽഘാടനം ചെയ്തു. സി.കെ.അബുബക്കർ അധ്യക്ഷനായി. പഞ്ചായത്ത് രാജ് യു ഡി എഫ്...

Thikkoti

Oct 27, 2025, 10:49 am GMT+0000
തിക്കോടി മന്നത്ത് ടി എം നാണു അന്തരിച്ചു

തിക്കോടി: തിക്കോടി മന്നത്ത്  ടി എം നാണു  (75) അന്തരിച്ചു.ഭാര്യ : സുമംഗലി. മക്കൾ :വിഭീഷ് (കുവൈറ്റ്),ഹരീഷ് (കുവൈറ്റ്‌),ബീന രമേഷ് , ഗീതസത്യൻ മരുമക്കൾ: രമേശ് കിണറ്റി കര, സത്യൻ വളപ്പിൽ, അനുപമ,...

Thikkoti

Oct 27, 2025, 2:36 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ 

    നന്തി : ഇന്ന് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നന്തി ടൗണിൽ വെള്ളം കയറി. കടകളിലേക്കും വെള്ളം കയറി.   പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ...

Thikkoti

Oct 22, 2025, 9:59 am GMT+0000
നന്തി കിഴൂർ റോഡ് അടക്കില്ല: എൻ എച് 66 ജനകീയ കമ്മിറ്റി സമര പന്തൽ ഉദ്ഘാടനം ചെയ്തു

നന്തി : എൻ എച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ് നിർമിക്കുമ്പോൾ നന്തി – പള്ളിക്കര പൊതുമരമാത്ത് വകുപ്പ് റോഡ് അടച്ച് പൂട്ടാനുള്ള നീക്കം ആരംഭിച്ചതിനെ തുടർന്ന് മൂടാടി...

Thikkoti

Oct 15, 2025, 8:51 am GMT+0000
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു

തിക്കോടി: നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിം മുസല്യാർ. മക്കൾ: റാബിയ, സുബൈദ, ജമീല, അബ്ദുൽ സത്താർ, റഫീഖ്, ഇഖ്ബാൽ ലത്തീഫ് , സുമയ്യ . മരുമക്കൾ: അഹമ്മദ്,...

Thikkoti

Oct 5, 2025, 5:16 am GMT+0000
പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു

തിക്കോടി: പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ(റിട്ട. ആർമി ). മക്കൾ. രാജീവൻ (റിട്ട.സഹകരണ വകുപ്പ് ),അനിത. മരുമക്കൾ : വത്സരാജ് (റിട്ട. ജില്ലാ ഓഫീസർ എക്കണോമിക്സ്‌...

Thikkoti

Oct 3, 2025, 8:38 am GMT+0000