news image
കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം; കട തകര്‍ന്നു

കോഴിക്കോട്: കുന്ദമംഗലം ഐഐഎമ്മിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിലേക്ക്...

കോഴിക്കോട്

Apr 1, 2025, 2:59 pm GMT+0000