ബിരുദക്കാർക്ക് കോളടിച്ചു! കേരളത്തിൽ ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാൻ അവസരം, നേരിട്ടുള്ള നിയമനം

കോഴിക്കോട്: ആറക്ക ശമ്പളം അഥവാ ഒരു ലക്ഷം രൂപ ശമ്പളം എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. എന്നാൽ, അത് സ്വന്തം നാട്ടിലായാലോ? അതെ, സംഭവം സത്യമാണ്. കോഴിക്കോട്ടെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ...

വിദ്യാഭ്യാസം

Jun 17, 2025, 11:38 am GMT+0000
പ്ലസ് വൺ പ്രവേശനം ; അവസാന അലോട്ട്മെന്റ് ഇന്ന് – മുൻ അലോട്ട്മെന്റുകൾ ലഭിച്ചവരുൾപ്പടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് ഇന്ന്. നാളെ ആരംഭിക്കുന്ന പ്രവേശന നടപടികൾ മറ്റന്നാൾ വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൂന്നാം അലോട്ട്മെന്റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല....

വിദ്യാഭ്യാസം

Jun 15, 2025, 3:07 am GMT+0000
വൊക്കേഷണൽ ഹയർസെക്കൻഡറി: മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ. എൻഎസ്ക്യൂഎഫ് അധിഷ്‌ഠിത കോഴ്സുകളിലേക്കുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ അവസാനത്തെയും അലോട്ട്മെന്റാണ് ഇത്. https://admission.vhseportal.kerala.gov.in എന്ന അഡ്‌മിഷൻ വെബ്സൈറ്റിൽ...

വിദ്യാഭ്യാസം

Jun 14, 2025, 5:14 am GMT+0000
തൊഴിലും പഠനമാകും…സ്കൂൾ തലത്തിൽ തൊഴിൽ പഠനത്തിന് പാഠപുസ്തകങ്ങൾ

‘ടാപ്പിൽ ചോർച്ച ഉണ്ടെങ്കിൽ മുകൾഭാഗം അഴിക്കുക. ഒരു ലോഹദണ്ഡും അതിന്റെ അടിഭാഗത്തായി ഒരു നട്ടും കാണാം. അതിനടിയിലുള്ള റബർ ബുഷ്‌ മാറ്റി പുതിയത്‌ ഇടുക. നട്ട്‌ മുറുക്കി മുകൾഭാഗം ഉറപ്പിക്കുക. ചോർച്ച ഉണ്ടോയെന്ന്‌...

വിദ്യാഭ്യാസം

Jun 12, 2025, 1:46 pm GMT+0000
സാങ്കേതിക സര്‍വകലാശാലയില്‍ എംടെക്; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 16

കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലെ വിവിധ സ്കൂളുകളില്‍ എംടെക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഈ മാസം 16 മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിങ് ആന്‍റ് മാനേജ്മെന്‍റ്, എംബഡഡ് സിസ്റ്റം ടെക്നോളജീസ്,...

വിദ്യാഭ്യാസം

Jun 12, 2025, 1:36 pm GMT+0000
ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് (യു പി വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത...

വിദ്യാഭ്യാസം

Jun 11, 2025, 2:12 pm GMT+0000
കേരള സർവകലാശാല നാല് വർഷ ബിരുദ പ്രവേശനം: അപേക്ഷ 15 വരെ

തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളേജുകളിലെ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക്‌ ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ്‌ പ്രവേശനം. മൂന്നു വർഷ...

വിദ്യാഭ്യാസം

Jun 11, 2025, 12:40 pm GMT+0000
വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ ഇനി പാഠ്യ വിഷയം; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല

റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ...

വിദ്യാഭ്യാസം

Jun 11, 2025, 3:28 am GMT+0000
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

തിരുവനന്തപുരം: ആധാർ യുഐഡി നമ്പർ ലഭിക്കാത്തതിനാൽ ഉൾപ്പെടുത്താത്ത കുട്ടികളെകൂടി സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പിൽ  പരിഗണിക്കുമെന്ന്  സൂചന. ആധാറിനു നേരത്തേ അപേക്ഷിച്ചിട്ടും ഇന്നലെവരെ കിട്ടാതിരുന്ന വിദ്യാർഥികളെയാണ് കണക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട...

വിദ്യാഭ്യാസം

Jun 11, 2025, 2:41 am GMT+0000
ലഹരി ഉപയോഗം, റാഗിങ്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് എതിരെയടക്കം പരിശീലനം; ഹയര്‍ സെക്കണ്ടറി വിദ്യാർഥികൾക്ക് ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയര്‍...

വിദ്യാഭ്യാസം

Jun 9, 2025, 2:23 pm GMT+0000