കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് അനൂസ് റോഷനെയാണ് വീട്ടിൽ എത്തിയ സംഘം...
May 17, 2025, 2:28 pm GMT+0000കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്നാണ് പുഴ കടക്കാൻ കഴിയാതെ കുടുങ്ങിയ...
ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 3167.29 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള ഈ ബഹുനിലക്കെട്ടിടം ഇതിനോടൊപ്പം നിലവിലെ കെട്ടിടത്തിന് മുകളിലായി നിർമിച്ചിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കും ഉൾപ്പെടെ, പുതിയകെട്ടിടം ആശുപത്രിയുടെ...
ചോമ്പാല: ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാഹി പുന്നോൽ സ്വദേശി സന്തോഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സന്തോഷ് ഡ്യൂട്ടി കഴിഞ്ഞ്...
പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് 3:15 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്. ആറ് പേരാണ് കാറിൽ യാത്രചെയ്തിരുന്നത്.കാറിൽ...
പയ്യോളി: മൂരാട് ദേശീയ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർക്ക് ഗുരുതര പരിക്ക്.
കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോഖ് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കും ശരീരത്തിനും വെട്ടേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ബേപ്പൂര്‍ സ്വദേശി ഹാഷിറിനും പരുക്കേറ്റു. ഇരുവരും കോഴിക്കോട്...
കോഴിക്കോട്: കോഴിക്കോട് ലോ കോളേജില്‍ പഞ്ചവത്സര ബി ബി എ. എല്‍ എല്‍ ബി (ഓണേഴ്സ്), ത്രിവത്സര എല്‍ എല്‍ ബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025- 2026 അധ്യയന...
കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷിബയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഷീബ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്നാരോപിച്ചാണ്...
110 കെ.വി ഹൈടെൻഷൻ ലൈൻ ഓവർ ലോഡിൽ ട്രിപ്പ് ആയത് കാരണം പുനസ്ഥാപന പ്രവൃത്തി തുടരുന്നുവെന്ന് കെ.എസ്.ഇ.ബി. കോഴിക്കോട് – കണ്ണൂർ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടുവെന്നും ഉപഭോക്താക്കൾ ക്ഷമയോടെ കാത്തിരിക്കാനും കെ.എസ്.ഈ.ബി അറിയിപ്പിൽ...
കോടഞ്ചേരി (കോഴിക്കോട്): ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാൻ മലപ്പുറത്ത് നിന്നെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് വൈകിട്ട് മൂന്നുമണിയോടെ പുഴയിൽ...