തിരുവനന്തപുരം: മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി...
May 26, 2025, 7:24 am GMT+0000തൃശൂർ : തൃശ്ശൂരിൽ മഴ ശക്തം. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു. രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അലേർട്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം: നെയ്യാറ്റിന്കരയിൽ ബൈക്കിലെത്തിയ സംഘം പെട്രോള് പമ്പ് ജീവനക്കാരനിൽ നിന്ന് പണം കവര്ന്നു. 21,000 രൂപയടങ്ങിയ ബാഗാണ് ഇവർ പിടിച്ചുപറിച്ച് കൊണ്ടുപോയത്. നെയ്യാറ്റിന്കരയില് തന്നെ മറ്റൊരു പെട്രോൾ പമ്പിലും സമാനമായമായ തരത്തിൽ കവര്ച്ച...
താമരശ്ശേരി:ചുരം ഏഴാം വളവിന് മുകളിലായി റോഡിലേക്ക് വീണ മരം ഫയർ ഫോഴ്സും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി, ഗതാഗത തടസ്സം ഇപ്പോഴും നേരിടുന്നുണ്ട്
തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത...
മലപ്പുറം: കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ച് സാഹചര്യത്തില് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും...
മൂഴിക്കുളം: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ...
2025 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് – യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽ എസ് എസിന് ആകെ 1,08,421കുട്ടികൾ പരീക്ഷ...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് സ്വർണ്ണം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് കാണാതായ 13 പവനോളം വരുന്ന സ്വർണം കണ്ടെത്തിയത്. ഇന്നലെയാണ് ക്ഷേത്ര...
മലപ്പുറം: എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...