കോട്ടയത്ത് ക്രിമിനൽ കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റ് മരിച്ചു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ 33 കാരനെ അമ്മയുടെ സഹോദരൻ കുത്തിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള എറണാകുളം സ്വദേശി ലിജോ ജോസഫാണ് കൊല്ലപ്പെട്ടത്. പ്രതി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ...

Jun 24, 2023, 5:09 pm GMT+0000
‘പിണറായി വിജയൻ അഴിമതിയുടെ രാജാവ്’; സുധാകരനെ ജയിലിൽ അടക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം: കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ വിമര്‍ശിച്ചു. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ...

Jun 24, 2023, 4:05 pm GMT+0000
എങ്ങനെ കഴിക്കും ഈ മീൻ; തൃശൂരിൽ പിടിച്ചത് പുഴുവരിച്ച ചീഞ്ഞളിഞ്ഞ 1500 കിലോ മത്സ്യം, എത്തിയത് ഒഡീഷയില്‍ നിന്ന്

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പുഴുവരിച്ച 1500 കിലോ മത്സ്യം പിടികൂടി. ഒഡീഷയില്‍ നിന്ന് തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലേക്ക് ട്രയിനിലെത്തിച്ചതായിരുന്നു മത്സ്യം. പരിശോധിക്കാന്‍ റെയില്‍വേ തടസം നിന്നതിനാല്‍ 15 മണിക്കൂറാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചീഞ്ഞളിഞ്ഞ...

Jun 24, 2023, 3:54 pm GMT+0000
മദനി കേരളത്തിലേക്ക്; യാത്ര അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന....

Jun 24, 2023, 2:59 pm GMT+0000
‘നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം കൊടുത്ത്’; അബിൻ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയെന്ന് പൊലീസ്

കോട്ടയം: നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് പണം നൽകിയെന്ന് പൊലീസ്. നിഖിലിന്റെ സുഹൃത്ത് അബിൻ സി. രാജ് സർട്ടിഫിക്കറ്റുകൾക്കായി 2 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. നിഖിലിന്റെ സുഹൃത്ത് അബിൻ സി...

Jun 24, 2023, 2:48 pm GMT+0000
ലോകത്തെ ഇതിഹാസ ഭക്ഷണശാലകളുടെ പട്ടികയിൽ 11 -ാം സ്ഥാനത്ത് ഈ കോഴിക്കോടൻ റെസ്റ്ററന്റ്!

ദില്ലി: ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം...

Jun 24, 2023, 2:39 pm GMT+0000
മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്, മുഖ്യമന്ത്രിയെ മാറ്റണം; സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം

ദില്ലി : മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവർത്തിച്ച് ആവശ്യപ്പെട്ട് പ്രതിപക്ഷം. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ...

Jun 24, 2023, 2:25 pm GMT+0000
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: അബിൻ സി രാജിനെയും പ്രതി ചേർക്കാൻ പൊലീസ്, നിഖിൽ തോമസിനെ കസ്റ്റഡിയിൽ വിട്ടു

കോട്ടയം : എസ് എഫ് ഐ നേതാവായിരുന്ന നിഖിൽ എം തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എസ് എഫ് ഐ കായംകുളം ഏരിയ കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അബിൻ സി...

Jun 24, 2023, 2:12 pm GMT+0000
വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ,...

Jun 24, 2023, 2:03 pm GMT+0000
‘തൊപ്പി’യിൽ ഒതുങ്ങില്ല; ‘വിദ്യാർത്ഥികളെ സ്വാധീക്കാൻ ആസൂത്രിത ശ്രമം’, കടുത്ത നടപടി തുടരുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ...

Jun 24, 2023, 1:23 pm GMT+0000