കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ‘ഇല്ലം നിറ’ തിങ്കളാഴ്ച

കൊയിലാണ്ടി:  കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ‘ഇല്ലം നിറ’ ജൂലായ് 24ന്. രാവിലെ പത്തിനും  11 മണിക്കും ഇടയില്‍ ഇല്ലം നിറ ചടങ്ങ് നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍...

Jul 22, 2023, 12:09 pm GMT+0000
ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം:  ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് കൊല്ലത്ത് സംഘടിപ്പിച്ചു. മെയ് 4 മുതൽ 11 വരെ  ഗീത വെഡിങ്സ് സ്പോൺസർ ചെയ്യുന്ന ക്യാമ്പിന്റെ...

May 4, 2023, 8:42 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം; ദേശീയപാതയിൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ മാർച്ച് 29, 30, 31 ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ടം ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചെറിയ വിളക്ക് ദിവസമായ...

Mar 25, 2023, 12:45 pm GMT+0000
കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോൽസവം; ആകർഷകമായി ആഘോഷ വരവുകൾ

കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോൽസവത്തിൻ്റെ ഒരു പ്രധാന ആകർഷമാകുന്ന ഒന്നാണ് ക്ഷേത്രത്തിൽ എത്തുന്ന ആചാരവരവുകളും, ആഘോഷ വരവുകളും കാളിയാട്ട മഹോത്സവത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കോമരങ്ങളുടെ വാളുകൾ കിലുക്കിയുള്ള അലർച്ചകളും ഭയഭക്തി...

Mar 24, 2023, 3:52 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം; ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു

കൊയിലാണ്ടി:  കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.  ജെ സി ഐ കൊയിലാണ്ടി, സഹാനി ഹോസ്പിറ്റൽ നന്തി എന്നിവർ സംയുക്തമായി നടത്തുന്ന ക്ലിനിക്ക് ക്ഷേത്ര...

Mar 24, 2023, 3:02 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിടമ്പേറ്റാൻ കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവി

കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഇത്തവണ പിഷാരികാവിലമ്മയുടെ തിടമ്പേറ്റുക ഗജറാണി കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവി. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീദേവി പിഷാരികാവിൽ തിടമ്പേറ്റുന്നത്. 24 മുതൽ...

Mar 23, 2023, 2:59 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് 24ന് കൊടിയേറും

കൊയിലാണ്ടി:  പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 24കൊടിയേറും. രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് കഴിഞ്ഞാല്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍  നിന്നും ആദ്യ...

Mar 21, 2023, 3:15 pm GMT+0000
കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം:  ബഹിഷ്കരിച്ച് യുഡിഎഫ് പ്രതിഷേധം

കൊയിലാണ്ടി: നഗരസഭയുടെ കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ബഹിഷ്കരിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൊല്ലം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ കൗൺസിലർ ദൃശ്യയെ കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരൻ വധഭീഷണി മുഴക്കിയ സംഭവത്തിൽ...

Mar 18, 2023, 2:48 pm GMT+0000
കൊയിലാണ്ടി കൊല്ലം  മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ ടൗൺഷിപ്പായി കൊല്ലം ടൗണിനെ ഉയർത്താനുള്ള പ്രവർത്തനങ്ങളുടെ ചുവടുവെപ്പായ കൊല്ലം മത്സ്യ മാർക്കറ്റ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ദേശീയ പാതക്കും റെയിൽവേ ലൈനിനും മധ്യത്തിലായി ജനകീയ ആസൂതണ...

Mar 18, 2023, 2:40 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് കൊടുംചൂടിൽ ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായി വിദ്യാർത്ഥി

കൊയിലാണ്ടി: കൊടും ചൂടിൽ ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായി ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാൻ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി ഭാഗത്ത് താമസിക്കുന്ന റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ...

Mar 12, 2023, 10:01 am GMT+0000