മരംമുറിക്കാൻ പാസിന് കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കിനെ വിജിലൻസ് കൈയ്യോടെ പിടികൂടി

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ മരംമുറി പാസ് അനുവദിക്കാൻ പതിനായിരം കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പിടിയിൽ. വേലൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ വിജിലൻസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ 9.30 യോടെയാണ്...

Oct 25, 2022, 10:38 am GMT+0000
അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രീയ ബോധവത്കരണം അനിവാര്യം -കെ.കെ. ശൈലജ

ഓച്ചിറ: അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശാസ്ത്രീയ ബോധവത്കരണം അനിവാര്യമാണന്ന് എ.ഐ.ഡി.ഡബ്ല്യു.എ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഓച്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Oct 23, 2022, 11:12 am GMT+0000
സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ല

റിയാദ്: സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇതടക്കം ഈ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ നിശ്ചയിച്ച് മന്ത്രി...

Oct 21, 2022, 11:24 am GMT+0000
എൽദോസ് നിയമത്തിന് കീഴടങ്ങണം: എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കെ.കെ രമ

തിരുവനന്തപുരം: ബലാത്സംസക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍എംപി നേതാവ് കെകെ രമ എംഎൽഎ. പൊതുപ്രര്‍ത്തകര്‍ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മൂല്യങ്ങൾ പുലര്‍ത്തേണ്ടതുണ്ടെന്നും എതിരാളികൾ കേസിൽപ്പെട്ടാൽ ആഘോഷിക്കുകയും തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്ക്...

Oct 14, 2022, 3:09 am GMT+0000
കെ.എസ്.എഫ്.ഇ നിക്ഷേപ തട്ടിപ്പ്; കലക്ഷൻ ഏജന്റായ യുവാവ് അറസ്റ്റിൽ

വൈത്തിരി: കെ.എസ്.എഫ്.ഇ വൈത്തിരി ശാഖയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ കേസിൽ തളിപ്പുഴ സ്വദേശിയായ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പുഴ ചെലിക്കൽ വീട്ടിൽ മുഹമ്മദ് ഷഹിലാസ് ഫെബിൻ(32)...

Oct 12, 2022, 4:43 am GMT+0000
ഇറാൻ ടിവിയിൽ ഹാക്കർമാർ; പ്രക്ഷോഭത്തിന് പിന്തുണ

ടെഹ്റാൻ : ഇറാനിൽ വനിതകളുടെ പ്രക്ഷോഭത്തെ പിന്തുണച്ചു സർക്കാർ ടെലിവിഷനിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചുറ്റും തീ പടരുന്ന ദൃശ്യം 15 സെക്കൻഡ് നേരം കാണിച്ചു. ശനിയാഴ്ച...

Oct 10, 2022, 4:56 am GMT+0000
മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ കുറ്റക്കാരനെന്ന് കോടതി; 10 വര്‍ഷം തടവ് ശിക്ഷ

മുംബൈ: സ്വന്തം വീട്ടിൽ ലൈംഗികാതിക്രമത്തിന് ഇരയായ ഒരാള്‍ പഠനത്തില്‍ മികവ് പ്രകടിപ്പിക്കില്ലെന്നോ, സാധാരണഗതിയിൽ പെരുമാറുകയോ ചെയ്യില്ലെന്ന് കരുതേണ്ടെന്ന് മുംബൈ കോടതി. പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം ബലാത്സംഗം ചെയ്തതിന് ഒരാളെ ശിക്ഷ വിധിച്ചുകൊണ്ടാണ് മുംബൈയിലെ പോക്‌സോ...

Oct 6, 2022, 7:43 am GMT+0000
യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം...

Oct 1, 2022, 11:10 am GMT+0000
വിഴിഞ്ഞം ആശുപത്രിയിൽ രോഗിയെ പട്ടി കടിച്ച സംഭവം; ജീവനക്കാർക്കെതിരെ യുവതിയുടെ അച്ഛൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ച സംഭവത്തിൽ വിവാദം. അപർണയ്ക്ക് പട്ടിയുടെ കടിയേറ്റത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന്,...

Sep 30, 2022, 5:38 am GMT+0000
‘രാഹുൽ ഗാന്ധിയെ കണ്ടുപഠിക്കൂ’- രാജസ്ഥാൻ എം.എൽ.എമാരെ ഉപദേശിച്ച് മാർഗരറ്റ് ആൽവ

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നതിനിടെ എം.എൽ.എമാർക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. ‘രാജസ്ഥാനിലെ സംഭവ വികാസങ്ങൾ ദുഃഖകരവും നിർഭാഗ്യകരവും അനവാശ്യവുമാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ വ്യക്തിഗത ആഗ്രഹങ്ങൾ...

Sep 26, 2022, 7:45 am GMT+0000