ന്യൂഡൽഹി: ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ...
May 26, 2025, 12:36 pm GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടരുന്നതായി റിപ്പോർട്ട്. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മേയിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ...
മൂലമറ്റം: ഞായറാഴ്ച മാത്രം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തത് 45.4 മില്ലീമീറ്റർ മഴ. ഇതുവഴി ഇടുക്കി ഡാമിലേക്ക് 9.13 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഇത്തരത്തിൽ മഴ...
ന്യൂഡൽഹി: പാക് ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തിയെന്ന കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത സി.ആർ.പി.എഫ് ജവാനെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. കശ്മീരിൽ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥനായ മോത്തി...
പന്തളം: രാസലഹരി ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുമ്പോഴും പോലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം.പന്തളം കടക്കാട് മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മദ്യപാനവും രാസ ലഹരി ഉപയോഗവും വ്യാപകമാണ്. മദ്യപിച്ച് നഗ്നത പ്രദർശിപ്പിക്കുക,വീടുകൾ...
അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന എന്തെങ്കിലും തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ...
ആഗ്രയിലെ താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാൻ നീക്കം. അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. താജ്മഹലിന്റെ ഏഴ് മുതൽ എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക....
അഗളി: അട്ടപ്പാടിയിൽ രണ്ട് ദിവസമായി കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. ഷോളയൂർ മേഖലയിൽ 86.8 മി.മീ. മഴയും കുറവൻപാടി എസ്റ്റേറ്റ് മേഖലയിൽ 126.5 മി.മീ. മഴയുമാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ഗൂളിക്കടവ്...
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 7.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ പിടികൂടി. കുടക് സ്വദേശി ഷമീർ (36) എന്ന സാമിനെയാണ് കസബ ഇൻസ്പെക്ടർ കിരൺ...
കോഴിക്കോട്: അതിതീവ്രമഴയിൽ ഞായറാഴ്ച ജില്ലയിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതോടെ കാലവർഷക്കെടുതിയിൽ മരണം അഞ്ചായി. കലിതുള്ളിയെത്തിയ കഴിഞ്ഞ ദിവസത്തെ മഴയിൽ മരണത്തിനു പുറമെ പരക്കെ നാശനഷ്ടവുമുണ്ടായി. കുണ്ടായിതോടിൽ ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ ശിവൻകോവിൽ...
ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്,...